Thursday, November 04, 2010

വിനാശകാലേ വിപരീതബുദ്ധിഃ

"വിനാശകാലേ വിപരീതബുദ്ധിഃ"

ഈ വരി ഒരു പഴഞ്ചൊല്ലായി എല്ലാവരും കേട്ടുകാണും അല്ലേ?

ഇത്‌ ഒരു ശ്ലോകത്തിന്റെ നാലാം പാദം ആണ്‌

ആരുടെ ഏതു കൃതിയിലെ ഏതു ശ്ലോകമാണെന്നു പറയാമോ?

3 comments:

  1. "വിനാശകാലേ വിപരീതബുദ്ധിഃ" യുടെ ശ്ലോകവും "ലോകാ സമസ്താ സുഖിനോ ഭവന്തു! "വിന്റെ ശ്ലോകവും അറിയാന്‍ താല്പര്യമുണ്ട്.

    കൂടാതെ എന്റെ ഒരു പോസ്റ്റ്‌ കൂടി ചെക്ക്‌ ചെയ്ത് സംശയം തീര്‍ത്തു തരുമോ?

    ലിങ്ക്
    http://bhasmam.blogspot.com/2010/11/blog-post.html

    ReplyDelete
  2. വിനാശകാലേ വിപരീതബുദ്ധി
    http://indiaheritage.blogspot.com/2007/03/blog-post_3967.html

    ലോകാ സമസ്താ സുഖിനോ ഭവന്തു!
    http://indiaheritage.blogspot.com/2009/05/blog-post_30.html

    ReplyDelete