Saturday, September 25, 2010

അത്ഭുതാല്‍ അത്ഭുതം



"# The Planck time: 10-43 seconds. After this time gravity can be considered to be a classical background in which particles and fields evolve following quantum mechanics. A region about 10-33 cm across is homogeneous and isotropic, The temperature is T=1032K.


മുകളില്‍ കൊടുത്ത ലിങ്കില്‍ നോക്കി പഠിച്ചോണം എങ്ങനാ പ്രപഞ്ചം ഉണ്ടായത്‌ എന്ന്

മനസ്സിലായല്ലൊ

ആദ്യത്തെ വരിയില്‍ തന്നെ പറഞ്ഞിട്ടുണ്ട്‌

അങ്ങുണ്ടായി --

അത്ഭുതാല്‍ അത്ഭുതം അല്ലെ ഇതുവരെ ഞങ്ങള്‍ക്കെന്താ ഇതൊന്നും മന്‍സ്സിലാകാഞ്ഞത്‌?

വിജയാ എല്ലാറ്റിനും ഒരു സമയം ഉണ്ട്‌ അല്ലേ?

പ്രപഞ്ചത്തിന്റെ ഇന്നത്തെ രൂപമല്ല , അതിനു മുമ്പുള്ളതായി നിങ്ങള്‍ പറഞ്ഞ ആ സാധനം - എന്തോന്നാ- ആ സിങ്കുലാരിറ്റി തേങ്ങാക്കൊല
ഇല്ലെ അതിനെ പറ്റിയല്ലെ

ഒരുകൂട്ടര്‍ ദൈവം ഉരുട്ടി ഉണ്ടാക്കി എന്നും , നിങ്ങള്‍ തന്നെ ഉണ്ടായി എന്നും പറയുന്നത്‌?

ഒരേ ത്രാസിന്റെ രണ്ടു തട്ടില്‍ ആയി വയ്ക്കാം

8 comments:

  1. പോത്തിങ്കാലെ ഈ ക്വാണ്ടം മെക്കാനിക്സ്‌ ഒക്കെ പ്രപഞ്ചം ഉണ്ടാകുന്നതിനും മുമ്പേ, സിങ്കുലാരിറ്റിക്കും മുമ്പേ ഉണ്ടായിരുന്നോ പോലും

    സൂരജിനെ കാത്തോളണേ

    അല്ല പാര്‍ടിക്കിള്‍സും ഫീല്‍ഡും ഒക്കെ അതനുസരിച്ച്‌ ഉണ്ടാകും എന്നു വായിച്ച്തുകൊണ്ടു ചോദിച്ചതാ

    ReplyDelete
  2. പ്രപഞ്ചം എങ്ങനെ ഉണ്ടായി എന്ന് സാധാരണ മനുഷ്യന് മനസിലാവുന്ന തരത്തില്‍ സാര്‍ എങ്കിലും ഒന്ന് എഴുതൂ.

    ReplyDelete
  3. അനില്‍

    പ്രപഞ്ചം 'ഉണ്ടായ വസ്തു' ആണെന്നു ഞാന്‍ പറഞ്ഞോ?

    അഥവാ എങ്ങനെ ഉണ്ടായതാണെന്ന് എനിക്കറിയാം എന്നു ഞാന്‍ പറഞ്ഞൊ?

    സുകുമാരന്റെ ബ്ലോഗിലെ ഒരു ചര്‍ച്ചയില്‍ ആയിരുന്നല്ലൊ തുടക്കം.

    അവിടെ ഞാന്‍ ചോദിച്ചതൊക്കെ എന്റെ ബ്ലോഗിലും ഇട്ടിട്ടുണ്ട്‌.

    പിന്നെ അനില്‍ ഈ കമന്റിടുന്നതിനു മുമ്പ്‌ രണ്ടു പോസ്റ്റുകള്‍ കൂടി ഇട്ടിട്ടുണ്ട്‌. അവയും വേണമെങ്കില്‍ നോക്കാം

    പിന്നെ ആരാണ്‌ ഈ "സാധാരണക്കാര്‍"?

    സര്‍ക്കാര്‍ പറയുന്നതുപോലെ ഓര്‍ഡിനറി ബസ്സില്‍ യാത്ര ചെയ്യുന്നവരാണൊ? :) :P

    ReplyDelete
  4. സാറിന്റെ പോസ്റ്റുകളും കമന്റുകളും റീഡറില്‍ വായിക്കാറുണ്ട്.
    ചെറിയ ചെറിയ വരികള്‍ കമന്റുകളായും പോസ്റ്റുകള്‍ ആയും എയ്തു വിടുന്നത് വായിക്കുന്നവര്‍ക്ക് വേണ്ടി കൂടി ആണെന്ന് ധരിച്ചാണ് എന്റെ മുന്‍ കമന്റ് എഴുതിയത്.

    പ്രപഞ്ചത്തിന്റെ കാര്യങ്ങള്‍, ഉണ്ടായിരുന്നതോ ഉണ്ടായതോ, എന്നിത്യാദിയെപ്പറ്റി അറിവുള്ള ഒരാള്‍ എന്ന തോന്നല്‍ പ്രസ്തുത വരികളില്‍ നിന്ന്‍ ഉണ്ടായിപ്പോയി.

    സാധാരണക്കാര്‍ എന്ന് ഒരു സാധാരണക്കാരന്‍ പറയുമ്പോള്‍ അതെന്താണെന്ന് കൂടി വിശദീകരിക്കേണ്ടിവരുന്നത് ഒരു ദുര്യോഗം തന്നെ.

    ReplyDelete
  5. Anil said "സാധാരണക്കാര്‍ എന്ന് ഒരു സാധാരണക്കാരന്‍ പറയുമ്പോള്‍ അതെന്താണെന്ന് കൂടി വിശദീകരിക്കേണ്ടിവരുന്നത് ഒരു ദുര്യോഗം തന്നെ. "
    അനില്‍ ദുര്യോഗം വരുത്തി വച്ചതില്‍ഖേദിക്കുന്നു

    ReplyDelete
  6. ഇതുവരെ ഉണ്ടായ സംശയങ്ങള്‍ ഒക്കെയും ദൂരീകൃ തമായി; 'പൂര്‍ത്തിയായി'.
    ഇനിയും പ്രകോപിത വരികള്‍ വായിക്കാന്‍ മാത്രം വരാം. നന്ദി.

    ReplyDelete